UDF Kerala — Initiatives & Achievements
വി ഡി സതീശൻ സർക്കാരിന്റെ 100 ദിവസങ്ങളിലെ നേട്ടങ്ങൾ ..
    <description>സഹാനുഭൂതി, സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം</description>
സംസ്ഥാനത്ത് ഗിഗ് തൊഴിലാളികൾക്കായി വിശ്രമകേന്ദ്രങ്ങൾ: ധനാനുമതി നൽകി ഉത്തരവായി
    <description>സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിക്കായി 2026–27 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് ₹100 ലക്ഷം (1 കോടി രൂപ) അനുവദിച്ചു.</description>
'പുതുയുഗ കേരളം' – ജനപക്ഷ വികസനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും 100 ദിനങ്ങൾ! 🏛️✨
    <description>ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ച്, സമഗ്ര വികസനവും കരുതലും ഉറപ്പാക്കി വി ഡി സതീശൻ സർക്കാർ മുന്നോട്ട്. 100 ദിവസത്തെ പ്രധാന നാഴികക്കല്ലുകൾ ഒറ്റനോട്ടത്തിൽ:
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും മുൻപേ നൽകി വി ഡി സതീശൻ സർക്കാർ 
    <description>ഓഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപ വീതവും ആണ് അനുവദിച്ചത്.</description>
ഓണക്കാലത്ത് തുറമുഖ തൊഴിലാളികൾക്കും ആശ്വാസമായി യു.ഡി.എഫ് സർക്കാർ
    <description>ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്കും ആശ്രിതർക്കും 5,250 രൂപ വീതം ധനസഹായവും സൗജന്യ റേഷനും അനുവദിച്ച് സർക്കാർ ഉത്തരവ്.</description>
ചരിത്രത്തിലാദ്യമായി സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിച്ചു വി ഡി സതീശൻ സർക്കാർ.
    <description>ഭരണസമിതി അംഗങ്ങൾക്ക് 1,000 രൂപയും, സഹകരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരപ്പെടുത്തിയിട്ടുള്ളതും, എന്നാൽ 6 മാസത്തിൽ താഴെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതുമായ ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്ത അനുവദിച്ചും ആണ് ഇന്ന് ഉത്തരവ് ഇറങ്ങിയത്.  </description>
ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ആശ്വാസവുമായി വിഡി സതീശൻ സർക്കാർ. 
    <description>ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് പ്രതിമാസം ഇടക്കാല ആശ്വാസമായി 1750 രൂപ വീതം അനുവദിച്ചു.</description>
വാക്കുപാലിച്ച് യുഡിഎഫ് സർക്കാർ   ആശ്വാസകിരണം അക്കൗണ്ടിലെത്തി..
    <description>ആശ്വാകിരണം പദ്ധതി ഉപഭോക്താകൾക്ക് വി ഡി സതീശൻ സർക്കാർ. വർദ്ധിപ്പിച്ച 1000 രൂപയും കുടിശ്ശികയും ഒരുമിച്ച് നൽകി യുഡിഎഫ് സർക്കാർ</description>
വിലക്കയറ്റത്തെ തടയാൻ ഓണക്കാലത്ത് സപ്ലൈകോ വഴി സമാനതകളില്ലാത്ത വിപണി ഇടപെടൽ നടത്തി UDF സർക്കാർ.
    <description>പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുമ്പോഴും വില കുറച്ച് ആവശ്യ സാധനങ്ങൾ ലഭ്യമാക്കി സപ്ലൈകോ.</description>
തെരുവ് നായ ശല്യത്തിന് പരിഹാരം ഉറപ്പാക്കി UDF സർക്കാർ.  
    <description>അക്രമകാരികൾ ആയ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ ഉള്ള മാർഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അടങ്ങിയ ഉത്തരവ് ഇറങ്ങി.</description>
ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്. 
    <description>കേരളത്തിലുടനീളം 2000 ഓണസമൃദ്ധി കർഷക ചന്തകൾ തുടങ്ങാൻ കൃഷി വകുപ്പ്.
ഓണക്കാലത്ത് തീരദേശത്ത് ആശ്വാസത്തിന്റെ തിരമാലതീർത്ത് UDF സർക്കാർ.
    <description>മത്സ്യ തൊഴിലാളി തീരദേശ മേഖലയ്ക്ക് ആശ്വാസമായി UDF സർക്കാർ, പിണറായി സർക്കാർ കാലത്തെ കുടിശ്ശിക ഉൾപ്പെടെ 1295.81 കോടി രൂപ അനുവദിച്ചു.</description>
കയർപിരി മേഖലയിലെ 5,000 തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നു.
    <description>കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കയർപിരി മേഖലയിലെ 5,000 തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നു.</description>
കഴിഞ്ഞ സർക്കാർ മുടക്കിയ ക്ഷേമ പെൻഷൻ നൽകി യുഡിഎഫ് സർക്കാർ.
    <description>കഴിഞ്ഞ സർക്കാർ വകമാറ്റി ചിലവഴിച്ചത് കൊണ്ടാണ് പെൻഷൻ മുടങ്ങിയിരുന്നത്. അത് പുനഃസ്ഥാപിച്ച് യുഡിഎഫ് സർക്കാർ..</description>
കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം;  2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു
റിക്കോർഡ് വേഗത്തിൽ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി UDF സർക്കാർ.
    <description>തിരുവോണത്തിന് നാല് ദിവസം മുൻപ് തന്നെ സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയാക്കി UDF സർക്കാർ.  </description>