കഴിഞ്ഞ സർക്കാർ മുടക്കിയ ക്ഷേമ പെൻഷൻ നൽകി യുഡിഎഫ് സർക്കാർ.
കഴിഞ്ഞ സർക്കാർ വകമാറ്റി ചിലവഴിച്ചത് കൊണ്ടാണ് പെൻഷൻ മുടങ്ങിയിരുന്നത്. അത് പുനഃസ്ഥാപിച്ച് യുഡിഎഫ് സർക്കാർ..
ആകെയുണ്ടായിരുന്ന
പരാതിയായിരുന്നു
പ്രവാസി പെൻഷൻ
കൊടുത്തില്ല എന്ന്!
അതും കൊടുക്കുന്നു
ഇനിയൊന്നും കുടിശ്ശികയില്ല
എന്തുകൊണ്ടാണ്
ഇത് കുടിശ്ശികയായത്
എന്നറിയുമോ?
ക്ഷേമനിധികളിൽ ഉണ്ടായിരുന്ന
കാശെല്ലാം കഴിഞ്ഞ സർക്കാർ
വകമാറ്റി ചെലവഴിച്ചു
അതോടെയാണ് കഴിഞ്ഞ ഭരണകാലത്ത്
എല്ലാ ക്ഷേമനിധി പെൻഷനുകളും
മുടങ്ങിയത്
ഒരു വർഷത്തിലധികം
മുടങ്ങിയ പെൻഷൻ പോലുമുണ്ട്
എല്ലാം ഈ സർക്കാർ
പരിഹരിച്ചു വരികയാണ്
സിസ്റ്റം സെറ്റാണ്
ഭരണം സൂപ്പറാണ്