CEC बनने से पहले ज्ञानेश कुमार से जुड़े इस मामले की जांच UDF सरकार ने फिर क्यों खोली? ली सी बीन की मौत के पीछे का सच आखिर क्या है?
दो सुसाइड नोट। दोनों में ज्ञानेश कुमार का नाम। 2006 की विजिलेंस जांच। फिर जांच का रुक जाना। 20 साल बाद अब नई जांच इन्हीं सवालों के जवाब तलाशेगी।
മറ്റുള്ളവരുടെ വീട്ടിലേക്ക് വിരൽചൂണ്ടുന്നതിനിടെ സ്വന്തം രാഷ്ട്രീയ കുടുംബത്തിലെ ചില പഴയ ശബ്ദങ്ങൾ ബിജെപി ഓർക്കണം.
സ്ത്രീകൾക്ക് സ്വാതന്ത്ര്യമല്ല, സംരക്ഷണമാണ് ആവശ്യമെന്നും, നിയന്ത്രണമില്ലാതെ വിട്ട ഊർജം നാശത്തിലേക്ക് പോകുന്നതുപോലെ സ്ത്രീകളുടെ ശക്തിയും നിയന്ത്രിക്കപ്പെടണമെന്നുമാണ് മുൻപ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ ‘ശുദ്ധീകരണം’ എന്ന പേരിൽ നടന്നത് തൊട്ടുകൂടായ്മയാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ശിക്ഷാർഹമായ കുറ്റം - രാഹുൽ ഗാന്ധി
സംഭവം നടന്നിട്ട് ഇരുപത് ദിവസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു നടപടിയും (BJP സർക്കാരിന്റെ ഭാഗത്ത് നിന്ന്) ഉണ്ടായിട്ടില്ല; എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
ഇച്ഛാശക്തിയുടെ നൂറുദിനങ്ങൾ
കേരളത്തിലെ പുതിയ സർക്കാർ പിന്നിട്ട നൂറ് ദിവസങ്ങൾ നൽകുന്ന ഏറ്റവും വലിയ സൂചന അതാണ്—ഈ ഭരണം കേരളത്തെ മാറ്റിമറിക്കാനുള്ള വഴിയിലാണ്. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ, ഇത് പൊളിക്കും!
ഡോ. മൻമോഹൻ സിംഗിനെ ചരിത്രം കനിവോടെ തന്നെ ഓർക്കും..
അദ്ദേഹത്തിന്റെ സത്യസന്ധതയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു, നിർണ്ണായകമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പുരോഗതിയുടെ ഒരു കാലഘട്ടം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണകാലം കൂടുതൽക്കൂടുതൽ അംഗീകരിക്കപ്പെട്ടുവരികയുമാണ്.