Initiatives & Achievements

A running record of what the UDF Government is delivering for Kerala.

15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് ഇനി മുതൽ റോഡ് നികുതി ഇല്ലെന്ന് കേരളാ മോട്ടോർ വാഹന വകുപ്പ്, ഭിന്നശേഷിക്കാർ സ്വന്തം ആവശ്യത്തിനായി വാങ്ങുന്ന വാഹനങ്ങൾക്കാണ് ഈ ഇളവുള്ളത്!
Welfare

നികുതി ഇളവ് പരിധി ₹7 ലക്ഷത്തിൽ നിന്ന് ₹15 ലക്ഷമായി വർധിപ്പിച്ച് വി.ഡി. സതീശൻ സർക്കാർ.

ഇനി വേണ്ട റോഡുകളിൽ അഭ്യാസം; ബസുകളുടെ മത്സരയോട്ടത്തിന് തടയിട്ട് ഡിജിറ്റൽ നിയന്ത്രണം.
Infrastructure

ഇനി വേണ്ട റോഡുകളിൽ അഭ്യാസം; ബസുകളുടെ മത്സരയോട്ടത്തിന് തടയിട്ട് ഡിജിറ്റൽ നിയന്ത്രണം.

നവംബർ 1 മുതൽ ബസുകൾക്ക് നിർബന്ധിത സമയ ഇടവേള. ജിപിഎസ് അധിഷ്ഠിത സംവിധാനങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ബസുകളുടെ സഞ്ചാരവും സമയക്രമവും നിരീക്ഷിക്കുന്ന രീതിയിലേക്കാണ് സംവിധാനം മാറുന്നത്.

കേരളത്തിന്റെ വ്യവസായിക കുതിപ്പിൽ പുതിയ നാഴികക്കല്ല്: 'കേരള യങ് എന്റർപ്രണേഴ്സ് കോൺക്ലേവ് 2026' സെപ്റ്റംബർ 26-ന് കോഴിക്കോട്ട്
Economy

കേരള യങ് എന്റർപ്രണേഴ്സ് കോൺക്ലേവ് 2026

KSFE വായ്പ കുടിശിക വരുത്തിയവർക്ക് ആശ്വാസവുമായി സർക്കാർ.
Economy

KSFE വായ്പ കുടിശിക വരുത്തിയവർക്ക് ആശ്വാസവുമായി സർക്കാർ.

പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. സെപ്റ്റംബർ 7 മുതൽ വിമുക്തി 26 ആരംഭിക്കും. #CMOKeralam

ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തെ കണ്ടെത്തി തടയുന്നതിനായി 'ഹൃദയരാഗം' പദ്ധതി ആരംഭിച്ച് ആരോഗ്യ വകുപ്പ്
Health

പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ, തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. 18 വയസ് പൂർത്തിയായവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിർണയം, ചികിത്സ, മരുന്ന് എന്നിവ സൗജന്യമായിരിക്കും.

സംസ്ഥാന സർക്കാരിന്റെ  നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി  5183 പ്രൈമറി സ്കൂളുകളെ ‘ഡിജിറ്റൽ സ്‌ക്വയർ’  പദ്ധതിയ്ക്കായി തെരഞ്ഞെടുത്തു.
Education

സ്കൂളിൽ പൊതുവായി ഒരു ഡിജിറ്റൽ പഠന ഇടം ക്രമീകരിക്കുകയും ഏറ്റവും കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

നെല്ല് സംഭരണത്തിൽ പുതുയുഗം: കർഷകർക്ക് നേരിട്ട് 1,051.34 കോടി രൂപ നൽകി യുഡിഎഫ് സർക്കാർ
Agriculture

സ്വന്തം അധ്വാനത്തിന്റെ വില ലഭിക്കാൻ കർഷകൻ തന്നെ ‘വായ്പക്കാരൻ’ ആകേണ്ടിവരുന്ന വർഷങ്ങളായി കർഷകർ നേരിട്ടിരുന്ന ഒരു വലിയ വൈരുദ്ധ്യത്തിനും UDF സർക്കാർ അന്ത്യം കുറിച്ചു.

വിലക്കയറ്റം തടഞ്ഞ് കർഷകരെ ചേർത്തുപിടിച്ച് യു.ഡി.എഫ് സർക്കാർ; 'ഓണസമൃദ്ധി 2026' കർഷക ചന്തകൾ ജനങ്ങളും കർഷകരും ഏറ്റെടുത്തു!

വി ഡി സതീശൻ സർക്കാരിന്റെ 100 ദിവസങ്ങളിലെ നേട്ടങ്ങൾ ..
Other

സഹാനുഭൂതി, സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം