റിക്കോർഡ് വേഗത്തിൽ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി UDF സർക്കാർ.
തിരുവോണത്തിന് നാല് ദിവസം മുൻപ് തന്നെ സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയാക്കി UDF സർക്കാർ.
അർഹരായ 6 ലക്ഷത്തോളം കുടുംബങ്ങൾക്ക് ആണ് സൗജന്യ കിറ്റ് വിതരണം തിരുവോണത്തിന് നാല് ദിവസം മുൻപ് തന്നെ 100% പൂർത്തിയാക്കിയത്.