ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്.
കേരളത്തിലുടനീളം 2000 ഓണസമൃദ്ധി കർഷക ചന്തകൾ തുടങ്ങാൻ കൃഷി വകുപ്പ്.
ഓണത്തിന് മുന്നോടി ആയി കേരളത്തിലുടനീളം 2000 കർഷക ചന്തകൾ തുടങ്ങാൻ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്തത്തിൽ തീരുമാനം എടുത്ത് UDF സർക്കാർ.
കർഷകർക്ക് അധികവരുമാനവും ജനങ്ങൾക്ക് വിലക്കിഴിവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
#Onam2026