ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും മുൻപേ നൽകി വി ഡി സതീശൻ സർക്കാർ
ഓഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപ വീതവും ആണ് അനുവദിച്ചത്.
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി വിഡി സതീശൻ സർക്കാർ. ഓഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത്.
ചരിത്രത്തിൽ ആദ്യമായി ആണ് ആശാ വർക്കർമാർക്ക് കുടിശ്ശിക ഇല്ലാത്ത ഒരു ഓണക്കാലം വന്നെത്തിയത്.
#CMOKeralam